Advertisement

പോലീസിനെ ആക്രമിച്ച് സംഘം പ്രതിയെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു

July 22, 2018
Google News 0 minutes Read

പോലീസിനെ ആക്രമിച്ച് അക്രമി സംഘം പ്രതിയെ മോചിപ്പിച്ചു. കൊച്ചിയില്‍ നിന്ന് പലിശയിടപാടിന്റെ പേരില്‍ പോലീസ് പിടികൂടിയ മഹാരാജന്‍ എന്ന പ്രതിയെയാണ് സംഘം മോചിപ്പിച്ചത്. നാല് വാഹനങ്ങളിലായി എത്തിയ സംഘമാണ് പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചത്. പള്ളുരുത്തി പോലീസാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കാന്‍ തമിഴ്നാട്ടിലെക്ക് കൊണ്ടുപോകും വഴിയാണ് സംഭവം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here