Advertisement

സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്‍റെ നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കി

July 23, 2018
0 minutes Read
air india to give back money even after cancelling air tickets

സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്‍റെ നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കി. 1,04,800 ആയിരുന്നതുക 4.3ലക്ഷമായിട്ടുണ്ട്. അയാട്ടയുടെ എക്കോണമി ടിക്കറ്റുകളില്‍ ഏറ്റവും ഉയര്‍ന്ന വൈ ക്ലാസിലേക്ക് കിടപ്പ് രോഗികളെ കൊണ്ട് പോകുന്ന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. ഈ തുകയ്ക്ക് പുറമെ രോഗിയുടെ സഹായുടേയും നഴ്സിന്റേയും ടിക്കറ്റ് ചാര്‍ജ്ജും ബന്ധുക്കള്‍ വഹിക്കണം. രോഗികളെ കൊണ്ട് പോകുമ്പോള്‍ സഹായിയേയും നഴ്സിനേയും കൊണ്ട് പോകണമെന്നത് നിര്‍ബന്ധമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top