വൈക്കത്ത് വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാൻ പോയ ചാനൽ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞു

വൈക്കം മുണ്ടാർ വെള്ളപ്പൊക്ക കെടുതി റിപ്പോർട്ട് ചെയ്യാൻ പോയ ചാനൽ സംഘത്തിൽപ്പെട്ടവർ സഞ്ചരിച്ച വള്ളം മറിഞ്ഞു. റിപ്പോർട്ടർ ശ്രീധരനെയും ക്യാമറാമാൻ അഭിലാഷിനെയും നാട്ടുകാർ രക്ഷപ്പെടുത്തി മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന കടുത്തുരുത്തി സ്ട്രിംഗർ സജി, ഡ്രൈവർ ബിബിൻ എന്നിവരെ പറ്റിയുള്ള വിവരം ഇനിയും ലഭ്യമാകാനുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top