‘റൂഹാനി ജാഗ്രതൈ’!! ട്രംപിന്റെ മുന്നറിയിപ്പ് ട്വീറ്റ് വിവാദത്തില്‍

ഇറാന്‍ പ്രസിഡന്റ് റൂഹാനിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ അതിന്റെ പരിണിത ഫലങ്ങള്‍ ഇറാന്‍ അനുഭവിക്കേണ്ടിവരുമെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ട്രംപിന്റെ ഭീഷണി ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതോടൊപ്പം, ട്രംപിന്റെ ട്വീറ്റിനെതിരെ വലിയ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top