വിയറ്റ്‌നാമിൽ വെള്ളപ്പൊക്കം; 19 മരണം

flood in vietnam killed 19

ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളപ്പൊക്കത്തിൽ വിയറ്റ്‌നാമിൽ 19 പേർ മരിച്ചു. മധ്യ-വടക്ക് വിയറ്റ്‌നാമിലാണ് സൺ ടിൻ ചുഴലിക്കാറ്റും തുടർന്ന് വെള്ളപ്പൊക്കവുമുണ്ടായത്. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. 13 പേരെ കാണാതായി.

ദുരന്തത്തിൽ 217 വീടുകൾ പൂർണമായും 9600 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top