ജില്ലാ കളക്ടർ വാസുകി ആശുപത്രിയിൽ

collector vasuki hospitalized

ഭക്ഷ്യവിഷബാധയെ തുടർന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.വാസുകിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനകൾ നടത്തി കളക്ടർ ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമ്മദ് അറിയിച്ചു. കളക്ടറെ പ്രത്യേക നിരീക്ഷണത്തിനായി പ്രത്യേക റൂമിലേക്ക് മാറ്റിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top