അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കാൻ ശുപാർശ

commission asks to cancel ancharakandi medical college affiliation

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കാൻ ശുപാർശ. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ ആണ് ആരോഗ്യസർവകലാശാലയ്ക്ക് ശുപാർശ നൽകിയത്.

മുൻ വർഷങ്ങളിൽ വിദ്യാർഥികളിൽ നിന്നും കോഴവാങ്ങിയെന്ന പരാതിയിലാണ് നടപടി. അധികമായി നൽകിയ തുക തിരിച്ച് നൽകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോളേജ് മാനേജ്‌മെൻറ് അതിന് തയാറായിട്ടില്ല. രണ്ടാം ഘട്ട അലോട്‌മെൻറിൽ കഴിഞ്ഞ ദിവസം കോളേജിനെ ഉൾപ്പെടുത്തിയിരുന്നു. പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കോളേജിന് വൻ തിരിച്ചടിയുണ്ടായത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top