Advertisement

കുമ്പസാര പീഡനം; ഫാദർ ജോബ് മാത്യുവിനെ ജാമ്യം

July 25, 2018
Google News 0 minutes Read

കുമ്പസാര പീഡനക്കേസിൽ രണ്ടാം പ്രതി ഫാദർ ജോബ് മാത്യുവിന് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് വിചാരണ കോടതിയിൽ ഹാജരാക്കണം, രണ്ടാഴ്ച്ച കൂടുമ്പോൾ അന്വേഷണ ഉദ്യാഗസ്ഥനു മുന്നിൽ ഹാജരാകണം എന്നിവയാണ് ഉപാധികൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here