ജൂലൈ 30 ന് സംസ്ഥാന ഹർത്താൽ

state wide hartal on july 30

ജൂലൈ 30 ന് സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്ത് അയ്യപ്പധർമ സേന. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു വിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ.

ശബരിമലയിൽ ഭാവിയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചാൽ അമ്മമാരെ അണിനിരത്തി പമ്പയിൽ തടയുമെന്ന് അയ്യപ്പധർമ സേന ജനറൽ സെക്രട്ടറി ഷെല്ലി രാമൻ പുരോഹിത് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top