ഏഴ് ദിവസത്തിനുള്ളില്‍ ഇടുക്കി അണക്കെട്ട് തുറക്കും

dam

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി എംഎം മണി. നീരൊഴുക്ക് കുറഞ്ഞാല്‍ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 12.82അടിയായാല്‍ ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണ ശേഷിയായ 2403ആകും. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറിലൂടെ പുറത്തേക്ക് ഒഴുക്കാണ് തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top