ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 33 മരണം

bus accident in maharshtra 33 dead

മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം. മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലിയിലെ അംബെനെലിഘട്ടിലാണ് അപകടം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top