ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്കരിക്കും

no op

ദേശിയ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഡോക്ടര്‍മാര്‍ ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നോ എന്‍എംസി ഡേ ആചരിക്കുന്നത്. എന്നാല്‍ അത്യാഹിത വിഭാഗം, കിടത്തി ചികിത്സ,ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, ലേബര്‍ റൂം, അടിയന്തര ശസ്ത്രക്രിയ എന്നിവയെ സമരം ബാധിക്കില്ല.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top