ജലന്ധർ ബിഷപ്പിനെതിരായ പീഡനപരാതി; കന്യാസ്ത്രീയെ അനുകൂലിച്ച സിസ്റ്ററെ സ്വാധീനിക്കാൻ ശ്രമം

move to influence nun who backed the raped nun

ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസ് ഒത്തുീതീർക്കാൻ ശ്രമവുമായി ബിഷപ്പ് അനുകൂലികൾ. പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്ററെ സ്വാധീനിക്കാനും ശ്രമമുണ്ട്.

സിഎംഐ സഭയിലെ ഫാദർ ജെയിംസ് എർത്തയിലാണ് സിസ്റ്ററിന് ഫോണിലൂടെ വാഗ്ദാനങ്ങൾ നൽകിയത്. കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവും നൽകുമെന്നാണ് വാഗ്ദാനം. ഫോൺ സന്ദേശം പോലീസിന് കൈമാറുമെന്ന് സിസ്റ്ററുടെ വീട്ടുകാർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top