കര്‍വാന്റെ പ്രമോഷനുമായി ദുല്‍കര്‍ ദുബായില്‍

തന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്റെ പ്രമോഷനുമായി ദുല്‍ഖര്‍ ദുബായില്‍. കര്‍വാന്റെ സംവിധായകന്‍ ആകര്‍ഷ് ഖുറാനെയ്ക്കും നായിക മിഖിലാ പല്‍ക്കര്‍ക്കും ഒപ്പമാണ് ദുല്‍ഖര്‍ പ്രമോഷനായി എത്തിയത്.

ദുല്‍ഖറിന്റെ തന്നെ സോളോ സംവിധാനം ചെയ്ത ബിജോയ് നമ്പ്യാരാണ് കര്‍വാറിന്റെ കഥ എഴുതിയിരിക്കുന്നത്. അവിനാശ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റോഡ‍് മൂവി ഗണത്തില്‍പ്പെടുന്ന ചിത്രമാണിത്. ആഗസ്റ്റ് മൂന്നിനാണ് ചിത്രം തീയറ്ററുകളില്‍ എത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top