പവന് 80രൂപ കുറഞ്ഞു

hareesh

സ്വര്‍ണ്ണവില പവന് 80രൂപ കുറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണവിലയില്‍ കുറവ് വരുന്നത്. 22,120രൂപയാണ് പവന് ഇന്ന്. ഗ്രാമിന് 2765രൂപയാണ്.

hareesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top