കാലിഫോര്‍ണിയയില്‍ കാട്ടുതീ വ്യാപിക്കുന്നു

forest fire

കാലിഫോര്‍ണിയയിലെ റെഡ്ഡിംഗ് നഗരത്തില്‍ പടര്‍ന്ന കാട്ടുതീ വ്യാപിക്കുന്നു. 48,000ത്തോളം ഏക്കര്‍ സ്ഥലം ഇതിനോടകം കത്തി നശിച്ചു. ആറ് പേര്‍ മരിട്ടു. ഷാസ്താ കൗണ്ടിയില്‍ കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ അടിയന്താരവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 12,000 അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനാി രംഗത്ത് ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top