കേരള കോണ്‍ഗ്രസ് (ബി)യെ ഇടതുമുന്നണിയില്‍ എടുക്കുന്നതിന് എതിര്‍പ്പില്ലെന്ന് സിപിഐ

cpi

കേരള കോണ്‍ഗ്രസ് (ബി) യെ ഇടതുമുന്നണിയില്‍ എടുക്കുന്നതിന് സിപിഐയ്ക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു. പുനലൂരില്‍ കേരള കോണ്‍ഗ്രസ് (ബി) കൊല്ലം ജില്ലാ നേതൃത്വ പരിശീലന ക്യാമ്പില്‍ സംസാരിക്കവേയാണ് അദ്ദേഹം പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top