മലമ്പുഴ ഡാം തുറന്നു

മലമ്പുഴ ഡാം തുറന്നു. ഡാമിന്റെ ഷട്ടർ മൂന്ന് സെന്റിമീറ്ററാണ് തുറന്നിരിക്കുന്നത്. അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറക്കുമെന്ന് അധിയകൃതർ അറിയിച്ചിട്ടുണ്ട്.

മുക്കിൽപ്പുഴ കൽപ്പാത്തി വഴി ഭാരതപ്പുഴയിലേക്കാണ് തുറന്നുവിട്ട വെള്ളം പോകുന്നത്. നാലു വർഷങ്ങൾക്ക് ശേഷമാണ് ഡാം തുറക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top