മഴക്കെടുതി; കേന്ദ്ര സംഘം അടുത്തയാഴ്ച കേരളത്തിലേക്ക്

kuttanad

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം അടുത്തയാഴ്ച കേരളത്തില്‍ സന്ദര്‍ശനം നടത്തും. ആഭ്യന്തര സെക്രട്ടറി ധര്‍മ്മ റെഡ്ഡി സംഘതലവനായ ഏഴംഗ സംഘമാണ് ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തുന്നത്. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട,കോട്ടയം ജില്ലകളാണ് സന്ദര്‍ശിക്കുക.  7,8,9 തീയ്യതികളിലാണ് ഈ ജില്ലകളില്‍ സന്ദര്‍ശനം നടത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top