Advertisement

സിആര്‍പിഎഫ് ക്യാമ്പില്‍ ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ച് 27പേര്‍ക്ക് പരിക്ക്

August 2, 2018
Google News 0 minutes Read
burst

സിആര്‍പിഎഫ് ക്യാമ്പില്‍ ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ച് 27പേര്‍ക്ക് പരിക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 14പേര്‍ കുട്ടികളാണ്. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ വെസ്റ്റ് ജില്ലയിലെ ക്യാമ്പിലാണ് അപകടം നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here