‘പിരിയുവാന്‍ നേരത്ത് ഉംബായി’…അനശ്വര ഗസലോര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം…

കഴിഞ്ഞ ദിവസം അന്തരിച്ച ഗസല്‍ മാന്ത്രികന്‍ ഉംബായിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം…ഋതുക്കള്‍ മാറിമറഞ്ഞാലും ഉംബായിയുടെ ഗസല്‍ മാധുര്യം വേറിട്ടുനില്‍ക്കും. ഉംബായി തിരിച്ചുപോകുകയാണ്…മടക്കമില്ലാത്ത യാത്ര…കാലത്തിന് തട്ടിയെടുക്കാന്‍ കഴിയുന്നതല്ല ആ ശബ്ദസൗകുമാര്യം…ഗസല്‍ മാന്ത്രികന് വിട…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top