വാട്ട്‌സാപ്പ് ആഗോളവ്യാപകമായി ഗ്രൂപ്പ് വീഡിയോ കോൾ അവതരിപ്പിച്ചു

whatsapp introduces group video call feature

വാട്ട്‌സാപ്പ് ആഗോളവ്യാപകമായി ഗ്രൂപ്പ് വീഡിയോ കോൾ അവതരിപ്പിച്ചു. ഐഒഎസ് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് പുതിയ അപ്‌ഡേറ്റ് വഴി ഈ സംവിധാനം ലഭിക്കും.

ഈ വർഷം മെയ് മാസത്തിൽ ഫേസ്ബുക്കിൻറെ ഡെവലപ്പ്‌മെൻറ് കോൺഗ്രസായ എഫ്8 ലായിരുന്നു ഗ്രൂപ്പ് വീഡിയോ കോളിംഗ് പ്രഖ്യാപിച്ചത്. എന്നാൽ 2017 ഒക്ടോബർ മുതൽ ഈ ഫീച്ചർ പരീക്ഷണാർത്ഥം ലോകത്തിലെ പല ഉപയോക്താക്കൾക്കും ലഭിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top