മോഹന്‍ലാലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍

expulsion of dileep was against the proceedings of amma says mohanlal

പരസ്യത്തിനായി ചര്‍ക്കയില്‍ നൂല്‍നൂറ്റുകൊണ്ട് ദേശഭക്തി ഗാനം പാടി അഭിനയിച്ച നടന്‍ മോഹന്‍ലാലിനെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാ ജോര്‍ജ്ജ്. ചര്‍ക്കയുമായി ഒരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിനുവേണ്ടിയാണ് മോഹന്‍ലാല്‍ ദേശത്തിന്റെ പ്രതീകമായ ചര്‍ക്ക വെച്ച് പരസ്യം ചെയ്തതെന്ന് ശോഭനാ ജോര്‍ജ്ജ് ആരോപിച്ചു. ഈ പരസ്യത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ആദ്യപടിയായി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ആ സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിക്കുമെന്നും ശോഭനാ ജോര്‍ജ്ജ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top