പ്രീതാ ഷാജിയുടെ ജപ്തി വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു

Pinarayi Vijayannnn

പ്രീതാ ഷാജിയുടെ ജപ്തി വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. വിഷയം ധനമന്ത്രി ശ്രദ്ധയിൽപ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top