പാര്‍ട് ടൈം മിനിയല്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റിവച്ചു

എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ആഗസ്റ്റ് 7 -ന് നടത്താനിരുന്ന പാര്‍ട് ടൈം മിനിയല്‍ തസ്തികയിലേക്കുള്ള കുടിക്കാഴ്ച മോട്ടോര്‍ വാഹനപണിമുടക്ക് മൂലം മാറ്റി വച്ചിരിക്കുന്നു. തീയതി പിന്നീട് അറിയിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top