മൈ സ്‌റ്റോറി റീ റിലീസിനൊരുങ്ങുന്നു

my story all set for re relase

മൈ സ്‌റ്റോറി റീ റിലീസിനൊരുങ്ങുന്നു. ഈ മാസം ഒമ്പതിനാണു ചിത്രം തിയറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകരിൽ വിശ്വാസമർപ്പിച്ചാണ് ചിത്രം റീ റിലീസ് ചെയ്യുന്നതെന്ന് ചിത്രത്തിൻറെ സംവിധായിക റോഷ്ണി ദിനകർ പറഞ്ഞു.

പ്രണയം പ്രമേയമാക്കി നവാഗത സംവിധായികയും ഫാഷൻ ഡിസൈനറുമായ റോഷ്ണി ദിനകർ നിർമിച്ച ചിത്രമാണ് മൈസ്റ്റോറി. എന്നാൽ ആദ്യഗാനം പുറത്ത് വന്നത് മുതൽ സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ വലിയ ആക്രമണമാണ് ചിത്രത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top