Advertisement

ഓണക്കാലത്ത് ട്രെയിനുകള്‍ വൈകിയോടും

August 6, 2018
Google News 3 minutes Read

ഓണക്കാലത്ത് കേരളത്തിലെത്താന്‍ കാത്തിരിക്കുന്ന മറുനാടന്‍ മലയാളികള്‍ക്ക് തിരിച്ചടി. ഓണക്കാലത്ത് പല ട്രെയിനുകളും വൈകിയോടുമെന്ന് റെയില്‍വേ അറിയിച്ചു. ഈറോഡിനും തിരുപ്പൂരിനുമിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വൈകിയോടുന്നത്.

വൈകിയോടുന്ന ട്രെയിനുകള്‍ :

ആഗസ്റ്റ് 17

ആലപ്പുഴ-ടാറ്റ/ധൻബാദ് എക്സ്പ്രസ് (13352), എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി (12678) എന്നിവ ഊത്തുക്കുളി സ്റ്റേഷനിൽ 20 മിനിറ്റ്

എറണാകുളം-ബറൗണി എക്സ്പ്രസ് (12522) കോയമ്പത്തൂർ-ഊത്തുക്കുളി സെക്‌ഷനിൽ 70 മിനിറ്റ്

മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസ് (16860) കോയമ്പത്തൂർ-ഊത്തുക്കുളി സെക്‌ഷനിൽ 60 മിനിറ്റ്

തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് (17229) കോയമ്പത്തൂർ-ഊത്തുക്കുളി സെക്‌ഷനിൽ 30 മിനിറ്റ്

പാലക്കാട് ടൗൺ-ഈറോഡ് പാസഞ്ചർ (66608) കോയമ്പത്തൂർ-ഊത്തുക്കുളി സെക്‌ഷനിൽ 35 മിനിറ്റ്

ആഗസ്റ്റ് 18

ആലപ്പുഴ-ടാറ്റ/ധൻബാദ് എക്സ്പ്രസ്(13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയിൽ 60 മിനിറ്റ്

എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി (12678) കോയമ്പത്തൂരിൽ 20 മിനിറ്റ്

പട്ന-എറണാകുളം എക്സ്പ്രസ് (22644) ജോലാർപേട്ടിനും ഊത്തുക്കുളിക്കുമിടയിൽ 80 മിനിറ്റ്

ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി (12677) ഊത്തുക്കുളി സെക്‌ഷനിൽ 15 മിനിറ്റ്

ധൻബാദ് -ആലപ്പുഴ എക്സ്പ്രസ് (13351) ജോലാർപേട്ടിനും ഊത്തുക്കുളിക്കുമിടയിൽ 105 മിനിറ്റ്

പട്ന-എറണാകുളം എക്സ്പ്രസ് (22644)ജോലാർപേട്ടിനും ഊത്തുക്കുളിക്കുമിടയിൽ 75 മിനിറ്റ്

ആഗസ്റ്റ് 20

ആലപ്പുഴ-ടാറ്റ/ധൻബാദ് എക്സ്പ്രസ് (13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയിൽ 130 മിനിറ്റ്

എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി (12678) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയിൽ 100 മിനിറ്റ്

ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി (12677) ഊത്തുക്കുളി സെക്‌ഷനിൽ 15 മിനിറ്റ്

ആഗസ്റ്റ് 21 

ആലപ്പുഴ-ടാറ്റ/ധൻബാദ് എക്സ്പ്രസ് (13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയിൽ 130 മിനിറ്റ്

എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി (12678) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയിൽ 70 മിനിറ്റ്

തിരുവനന്തപുരം-ഗൊരഖ്പുർ രപ്തിസാഗർ എക്സ്പ്രസ് (12512) ഊത്തുക്കുളി സെക്‌ഷനിൽ 15 മിനിറ്റ്

എറണാകുളം-ബിലാസ്‌പുർ എക്സ്പ്രസ് ഈറോഡ് സ്റ്റേഷനിൽ 30 മിനിറ്റ്

ആഗസ്റ്റ് 22

ആലപ്പുഴ-ടാറ്റ/ധൻബാദ് എക്സ്പ്രസ് (13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയിൽ 65 മിനിറ്റ്

എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി (12678) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയിൽ 30 മിനിറ്റ്

ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി ( 12677) ഓമല്ലൂരിനും തിരുപ്പൂരിനുമിടയിൽ 90 മിനിറ്റ്

തിരുനെൽവേലി -ദാദർ എക്സ്പ്രസ് (22630) ഈറോഡിനും തിരുപ്പൂരിനുമിടയിൽ 25 മിനിറ്റ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here