മഴക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ഇന്നെത്തും

kuttanad faces loss of 1000 crore

മഴക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ഇന്നെത്തു. ആഭ്യന്തര സെക്രട്ടറി ധര്‍മ്മ റെഡ്ഡി സംഘതലവനായ ഏഴംഗ സംഘമാണ് ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തുന്നത്. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട,കോട്ടയം ജില്ലകളാണ് സന്ദര്‍ശിക്കുക. 7,8,9 തീയ്യതികളിലാണ് ഈ ജില്ലകളില്‍ സന്ദര്‍ശനം നടത്തുക. മഴ ഏറെ ദുരിതം വിതച്ച കുട്ടനാട്ടിലും സംഘം സന്ദർശനം നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top