ഉടല്‍ മണ്ണിലേക്ക്; മറീന ബീച്ചിലേക്കുള്ള വിലാപയാത്ര ഉടന്‍ ആരംഭിക്കും

കലൈഞ്ജറുടെ ജീവനറ്റ ശരീരം വിലാപയാത്രയായി മറീന ബീച്ചിലെത്തിക്കും. നാല് മണിയോടെ മൃതശരീരവുമായി വിലാപയാത്ര പുറപ്പെടും. ഇപ്പോള്‍ രാജാജി ഹാളില്‍ പൊതുദര്‍ശനം തുടരുകയാണ്. മറീന ബീച്ചില്‍ അണ്ണാ ദുരൈ സമാധിക്ക് സമീപമായിരിക്കും കരുണാനിധിയെ സംസ്‌കരിക്കുക.
Chennai: Chief Minister of Telangana K Chandrasekhar Rao paid tribute to M #Karunanidhi at #RajajiHall pic.twitter.com/Ggh3CPPKfk
— ANI (@ANI) August 8, 2018
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി. സദാശിവം എന്നിവര്‍ രാജാജി ഹാളിലെത്തി അന്ത്യമോപചാരം അര്‍പ്പിച്ചു.
Kerala Chief Minister Pinarayi Vijayan, Governor P. Sathasivam, and Congress leader Ramesh Chennithala paid tribute to the DMK Chief at #RajajiHall. #Karunanidhi pic.twitter.com/95p8JMj4Q2
— ANI (@ANI) August 8, 2018
കാഴ്ച വൈകല്യമുള്ള കലൈഞ്ജര്‍ ആരാധകര്‍ രാരാജി ഹാളിലെത്തി അന്ത്യമോപചാരം അര്‍പ്പിച്ചത് വൈകാരിക കാഴ്ചയായി.
Chennai: Visually challenged supporters of #Karunanidhi paid tribute to the DMK Chief at #RajajiHall pic.twitter.com/WOSKo9Jh1T
— ANI (@ANI) August 8, 2018
കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായുള്ള എല്ലാ ഒരുക്കങ്ങളും മറീന ബീച്ചില്‍ പൂര്‍ത്തിയായി.
Preparations underway for state funeral of M #Karunanidhi at Marina beach in Chennai pic.twitter.com/WoMihLXUr7
— ANI (@ANI) August 8, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here