കനത്ത മഴ; ആലുവ മണപ്പുറം പൂർണ്ണമായും വെള്ളത്തിനടിയിൽ

aluva manappuram immersed under water completely

കനത്ത മഴയിൽ ആലുവ മണുപ്പുറവും ക്ഷേത്രവും പൂർണ്ണമായും വെള്ളത്തിനടിയിലായി. ആലുവാ പെരിയാറിൽ തോട്ടുമുഖം പരുന്തുറാഞ്ചി മണൽപുറം പൂർണമായും വെള്ളത്തിനടിയിലായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top