കനത്ത മഴ; ബാവലി പുഴ കരകവിഞ്ഞൊഴുകുന്നു; ഇരട്ടത്തോട് പാലം വെള്ളത്തിനടിയിലായി

കനത്ത മഴയെ തുടർന്ന് കണ്ണൂർ കൊട്ടിയൂരിലെ ബാവലി പുഴ കരകവിഞ്ഞൊഴുകി. പ്രദേശത്തെ ഇരട്ടത്തോട് പാലവും വെള്ളത്തിനടിയിലായി. റോഡിൽ വെള്ളം നിറഞ്ഞ് ഗതാഗതവും സ്തംബിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top