കൊച്ചി വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു

cial to resume all operations

കൊച്ചി വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. വിമാനത്താവളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയ സിയാൽ സംഘം വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ 3.05 ന് പുനരാരംഭിക്കുമെന്ന് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top