പാലക്കട് ഒരാഴ്ച്ചത്തേക്ക് കുടിവെള്ളം മുടങ്ങും

drinking water wont be available in some areas of palakkad

പാലക്കാട് പല മേഖലകളിലും ഒരാഴ്ച്ചത്തേക്ക് കുടിവെള്ളം മുടങ്ങും. മലമ്പുഴയിൽ കുടിവെള്ള പൈപ്പ്‌ലൈൻ തകർന്നതാണ് കുടിവെള്ളം മുടങ്ങാൻ കാരണം.

Top