മാറ്റിവച്ച ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ 13 ന്‌

indian military college entrance examination december

മഴക്കെടുതിയെ തുടർന്ന് മാറ്റിവച്ച ഒന്നാം വര്‍ഷ ഹയർസെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ 13 ന് നടത്തും. വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷയാണ് തിങ്കളാഴ്ച നടക്കുക. ടൈം ടേബിളിലിൽ മാറ്റമുണ്ടായിരിക്കില്ലെന്ന് ഹയർസെക്കൻ‌ററി പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top