പമ്പയില്‍ ജലനിരപ്പ് ഉയരുന്നു

കക്കി, മുഴിയാര്‍ ഡാമുകള്‍ തുറന്നതോടെ പമ്പയില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ അണക്കെട്ടില്‍ ഇതിനോടകം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. ഉടന്‍ തന്നെ പമ്പ അണക്കെട്ടും തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ഡാമുകള്‍ തുറന്നതോടെ പമ്പയിലെ ജലനിരപ്പ് ഉയരുകയാണ്.

Top