കണ്ണൂർ വിമാനത്താവളം ഒക്ടോബർ 1 മുതൽ പ്രവർത്തന സജ്ജമാകും

kannur airport to be functional from october

കണ്ണൂർ വിമാനത്താവളം ഒക്ടോബർ 1 മുതൽ പ്രവർത്തന സജ്ജമാകും. ഒക്ടോബർ അവസാനത്തോടെ വിമാനങ്ങൾ സർവ്വീസ് ആരംഭിക്കും. എയർ ഇന്ത്യ, എയർ ഏഷ്യ, എന്നിവയ്ക്ക് അന്താരാഷ്ട്ര സർവ്വീസുകൾ നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്.

അതേസമയം, കരിപ്പൂരിൽ വലിയ വിമാനങ്ങളിറങ്ങാനും നടപടിയായെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും പുനസ്ഥാപിക്കും.

Top