ഇടുക്കി ഡാം തുറക്കുന്നു; തൃശൂരിലും ജാഗ്രത

idukki dam water level touches 2396.34 ft

ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ പരീക്ഷണാടിസ്ഥാനത്തിൽ ഉച്ചയ്ക്ക് 12 ന് തുറക്കുന്നതിനാൽ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന ലോക മല്ലേശ്വരം, മേത്തല, പുല്ലൂറ്റ് എന്നിവിടങ്ങളിൽ താമസിക്കുന്നവരും പൊയ്യ, എറിയാട് ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്നവരും പെരിയാറിന്റെ 100 മീറ്റർ പരിധിയിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്റ്റർ ടി. വി. അനുപമ അറിയിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top