നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ സന്ദർശകർക്ക് വിലക്ക്

നെടുമ്പാശേരി ഹജ്ജ് ക്യാമ്പിലേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. കനത്തമഴ തുടരുന്ന സാഹചര്യത്തിലാണ് വിലക്ക്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് ക്യാമ്പ് ഓഫീസർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top