വൈത്തിരിയിൽ ഷോപ്പിംഗ് കോംപ്ലെക്‌സ് തകർന്ന് വീണു

vythiri shopping complex collapsed

വൈത്തിരിയിൽ ഷോപ്പിംഗ് കോംപ്ലെക്‌സ് തകർന്നുവീണു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്നാൽ കെട്ടിടം തകർന്നുവീണതിനെ തുടർന്ന് കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന കാർ, ട്രവലർ എന്നിവ തകർന്നു. വ്യാഴാഴ്ച്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top