ജലന്തര്‍ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും

ജലന്തര്‍ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും, തയ്യാറെടുപ്പുകള്‍ സംബന്ധിച്ച യോഗങ്ങള്‍ ആരംഭിച്ചു. ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ജലന്തറില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇവര്‍ ജലന്തര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പ്രവീണ്‍ കുമാര്‍ സിന്‍ഹയുമായി ചര്‍ച്ച നടത്തിയിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News