Advertisement

ജലന്തര്‍ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും

August 11, 2018
0 minutes Read
Diocese of jalandar

ജലന്തര്‍ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും, തയ്യാറെടുപ്പുകള്‍ സംബന്ധിച്ച യോഗങ്ങള്‍ ആരംഭിച്ചു.  ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ജലന്തറില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇവര്‍ ജലന്തര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പ്രവീണ്‍ കുമാര്‍ സിന്‍ഹയുമായി ചര്‍ച്ച നടത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top