19
Sep 2019
Thursday

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

accident

കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസും ട്രക്കും കൂട്ടിയിടിച്ച്  കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്റ്ററും ഉള്‍പ്പെട് മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.  ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. വാഹനത്തിനുള്ളില്‍ കുടുങ്ങിയ ട്രക്ക് ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top