സംസ്ഥാനത്ത് ഓഗസ്റ്റ് 15 വരെ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഓഗസ്റ്റ് 15 വരെ കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കി, വയനാട് ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നതിനാൽ ജില്ലകളിലെ റെഡ് അലേർട്ട് നാളെ വരെ നിലനിൽക്കും.

കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്ററിലെക്ക് അടുക്കുന്നതിനാൽ മത്സ്യത്തൊ!ഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് നാശം വിതച്ച തീവ്രമായ മ!ഴ ഓഗസ്റ്റ് 15വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്.

Top