ഇപി ജയരാജൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

ep jayarajan to sworn in today

ഇപി ജയരാജൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ പത്ത് മണിക്ക് രാജ്ഭവൻ ഓഡിറ്റോറിയത്തിൽവെച്ചായിരിക്കും സത്യപ്രിജ്ഞ.

രാവിലെ 11നു നടക്കുന്ന മന്ത്രിസഭായോഗത്തിൽ ജയരാജൻ പങ്കെടുക്കും.
നേരത്തേ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പ് തന്നെയാണ് ജയരാജന് ലഭിക്കുന്നത്.

Top