Advertisement

ജിയോ ഗിഗാ ഫൈബർ രജിസ്‌ട്രേഷൻ ആരംഭിച്ചു

August 15, 2018
Google News 0 minutes Read
jio giga fibre registration began

ജിയോ ഗിഗാ ഫൈബർ രജിസ്‌ട്രേഷൻ ആരംഭിച്ചു. റിലയൻസ് ജിയോയുടെ അതിവേഗ ബ്രോഡ്ബാൻഡാണഅ ജിയോ ഗിഗാ ഫൈബർ.

മൈജിയോ ആപ്പ് വഴിയും ജിയോ ഡോട്ട്‌കോം വഴിയും ജിയോ ഗിഗാ ഫൈബറിനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ രജിസ്‌ട്രേഷൻ ലഭിക്കുന്ന 1,100 നഗരങ്ങളിലാകും ഒരു ജിബിപിഎസ് വേഗതയിലുള്ള ബ്രോഡ്ബാൻഡ് സേവനം ആദ്യഘട്ടത്തിൽ നൽകുക. വൈ ഫൈ കവറേജ്, ഐപിടിവി, ഡിടുഎച്ച് തുടങ്ങിയ സേവനങ്ങളും ഇതോടൊപ്പം ലഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here