മുല്ലപ്പെരിയാർ തുറന്നാൽ ഇടുക്കിയ്ക്ക് … ?
![](https://www.twentyfournews.com/wp-content/uploads/2018/08/mullapperiyar-spill-1.jpg?x89938)
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളം ഒഴുകി വണ്ടിപ്പെരിയാർ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. ഇടുക്കി ചെറുതോണി ഡാം അഞ്ചു ഷട്ടറുകളും തുറന്നെങ്കിലും ജല നിരപ്പ് കാര്യമായി കുറയാത്ത അവസ്ഥയിലാണ്. കൂടാതെ ശക്തമായ നീരൊഴുക്കും ഉണ്ട്.
ഇതിനിടെ മുല്ലപ്പെരിയാറിന്റെ തീരത്തുനിന്ന് 1,250 കുടുംബങ്ങളിൽ നിന്നായി നാലായിരത്തോളം പേരെ ക്യാംപുകളിലേക്കു മാറ്റും. ഇവരെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്.
മുൻകരുതൽ നടപടികളുടെ ഭാഗമായി ചപ്പാത്തിൽ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം നിരോധിച്ചു. മുല്ലപ്പെരിയാർ സമിതി ബുധനാഴ്ച ഡാമിലെത്തും. സാഹചര്യങ്ങൾ വിലയിരുത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here