20
Feb 2019
Wednesday
Kuttanadu

മുല്ലപ്പെരിയാർ സ്പിൽവെ താഴ്ത്തി; വെള്ളം ഒഴുകിത്തുടങ്ങി

മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടി കടന്നതോടെ സ്പിൽവെ ഉയർത്തി വെള്ളം ഒഴുക്കികളയാൻ തുടങ്ങി. പുലർച്ചെ 2.45 നാണ് സ്പിൽവേ ഉയർത്തിയത്.

4489 ഘനഅടി വെള്ളം ഒഴുക്കിക്കളയും.

തമിഴ്‌നാടാണ് ഡാം തുറന്നുവിട്ടത്. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ ഒരടി വീതം തുറന്നു. 15 ന് പുലർച്ചെ 1.30 നുള്ള കണക്കുകൾ പ്രകാരം ജലനിരപ്പ് 139.70 അടിയായിരുന്നു. ഡാം തുറക്കുന്നതിനു മുന്നോടിയായി രാത്രിയേറെ വൈകി തമിഴ്‌നാടാണ് ഡാം അധികൃതർ രണ്ടാമത്തെ മുന്നറിയിപ്പു നൽകിയിരുന്നു. 4489 ഘനഅടി വെള്ളമാണ് ഡാമിൽ നിന്നു പുറന്തള്ളുന്നത്.

Top