Advertisement

റാന്നിയില്‍ കൈതാങ്ങായി ഏബ്രഹാം മാത്യുവുണ്ട്; സഹായം ആവശ്യമുള്ളവര്‍ക്ക് വിളിക്കാം

August 17, 2018
0 minutes Read

റാന്നിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഏബ്രഹാം മാത്യു എന്ന വ്യക്തി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഏത് സമയവും സഹായം ലഭ്യമാണ്. ഏബ്രഹാം മാത്യു എന്ന സുജിത് വെ മ്മേലില്‍ സഹായഹസ്തവുമായി എപ്പോഴും തയ്യാറാണ്. റാന്നി ഭാഗത്ത് സഹായം ആവശ്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ : 9037262382

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top