കേരളത്തിന് ആശ്വാസം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കും

water level rises in mullaperiyar need immediate action says kerala

മുല്ലപ്പെരിയാര്‍ ഡാമില്‍ സംസഥാനത്തിനുള്ള ആശങ്ക അകലുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കും. മുല്ലപ്പെരിയാർ ദുരന്ത നിവാരണ സമിതി ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്‌നാട് സന്നദ്ധത അറിയിച്ചാലേ ജലനിരപ്പ് 139 അടിയായി കുറയ്ക്കാന്‍ സാധിക്കൂ.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More