Advertisement

മഴ കുറയും;കനത്ത മഴ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രം; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

August 18, 2018
0 minutes Read

മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.  കനത്ത മഴ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രമാണെന്നും കാലാവസ്ഥാ നിരീക്ഷന കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം തുടരുകയാണ്. ഡാമുകളിലും ജലനിരപ്പ് കുറയുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. വെളിച്ചം മങ്ങുന്നതിന് മുമ്പായി കഴിയാവുന്നടുത്തോളം പേരെ രക്ഷപ്പെടുത്താനായി സൈന്യവും, മത്സ്യതൊഴിലാളികളും, സന്നദ്ധ പ്രവർത്തകരും പരിശ്രമിക്കുകയാണ്.  ആലപ്പുഴയിൽ മഴ ശക്തമാകുകയാണ്. ആലുവ, ചാലക്കുടി, കാലടി മേഖലകളിൽ നിന്ന് വെള്ളം ഇറങ്ങുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top